¡Sorpréndeme!

മിന്നുന്ന ജയവുമായി സിപിഎമ്മും കോൺഗ്രസ്സും | Oneindia Malayalam

2019-02-15 10,798 Dailymotion

local body by election across kerala results
ശബരിമല വിഷയം സംസ്ഥാനത്ത് ഇടത് പക്ഷത്തിന് രാഷ്ട്രീയമായി വന്‍ തിരിച്ചടി നല്‍കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ശബരിമല പ്രശ്‌നം ആരംഭിച്ചതിന് ശേഷം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം ഇടത് മുന്നണി നേട്ടം കൊയ്യുകയാണ് ഉണ്ടായത്.